---
title: "ഇളനീരാട്ടം ; വ്രത സംഘം മനേക്കരയിൽ സങ്കേതത്തിൽ  പ്രവേശിച്ചു"
english_title: "Ilanirattam; The fasting group entered the sanctuary in Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295173/ilanirattam-the-fasting-group-entered-the-sanctuary-in-manekkara"
published_at: "2025-06-09T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684672f97677f_Untitled-2_copy.jpg"
keywords: []
---

# ഇളനീരാട്ടം ; വ്രത സംഘം മനേക്കരയിൽ സങ്കേതത്തിൽ  പ്രവേശിച്ചു

> **Lead Summary:** മനേക്കര: കൊട്ടീയുർവൈശാഖ മഹോത്സാവ ഭാഗമായി ഇളനീരാട്ടത്തിനായുള്ള വ്രതസംഘം മനേക്കരയിലെ മനത്താനത്ത് സങ്കേതത്തിൽ പ്രവേശിച്ചു.

## Article Content

മനേക്കര: കൊട്ടീയുർവൈശാഖ മഹോത്സാവ ഭാഗമായി ഇളനീരാട്ടത്തിനായുള്ള വ്രതസംഘം മനേക്കരയിലെ മനത്താനത്ത് സങ്കേതത്തിൽ പ്രവേശിച്ചു.

വി കെ ദേവദാസ് മൂപ്പൻ്റെ നേതൃത്വത്തിൽ 13 സംഘമാണ് സങ്കേത പ്രവേശം നടത്തിയത്. 15 ന് ഇവർ കൊട്ടീയൂരിലേക്ക് യാത്ര തിരിക്കും. 17 നാണ് ഇളനീർ വെപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295173/ilanirattam-the-fasting-group-entered-the-sanctuary-in-manekkara)