---
title: "കണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി  മുങ്ങി മരിച്ചു ; അപകടം സഹോദരനൊപ്പം പുഴയിൽ കുളിക്കവെ"
english_title: "Class 9 student drowns in Kannur; Accident occurred while bathing in river with brother"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295089/class-9-student-drowns-in-kannur-accident-occurred-while-bathing-in-river-with-brother"
published_at: "2025-06-08T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68459ac2aa180_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി  മുങ്ങി മരിച്ചു ; അപകടം സഹോദരനൊപ്പം പുഴയിൽ കുളിക്കവെ

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. പയ്യാവൂർ കൊയിപ്രയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലീന ആണ് മരിച്ചത്. സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പൈസക്കരി ദേവമാതാ ഹയർസെക്കണ്ടറി വിദ്യാർഥിനിയാണ് അലീന. പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. പയ്യാവൂർ കൊയിപ്രയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലീന ആണ് മരിച്ചത്. സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പൈസക്കരി ദേവമാതാ ഹയർസെക്കണ്ടറി വിദ്യാർഥിനിയാണ് അലീന. പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295089/class-9-student-drowns-in-kannur-accident-occurred-while-bathing-in-river-with-brother)