---
title: "പ്രമുഖ സോഷ്യലിസ്റ്റ് പി. ശങ്കരൻ നായരെ അനുസ്മരിച്ചു."
english_title: "Prominent socialist P. Sankaran Nair was remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294925/prominent-socialist-p-sankaran-nair-was-remembered"
published_at: "2025-06-07T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68446a586e07e_Untitled-2_copy.jpg"
keywords: []
---

# പ്രമുഖ സോഷ്യലിസ്റ്റ് പി. ശങ്കരൻ നായരെ അനുസ്മരിച്ചു.

> **Lead Summary:** പാനൂരിൽ പ്രമുഖ സോഷ്യലിസ്റ്റും കായിക മേഖലയിലെ നിറസാന്നിധ്യവും മികച്ച സഹകാരിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായിരുന്ന പി.ശങ്കരൻ നായരുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടന്നു. കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു സജീന്ദ്രൻ പാലത്തായി അധ്യക്ഷത വഹിച്ചു.

## Article Content

പാനൂരിൽ പ്രമുഖ സോഷ്യലിസ്റ്റും കായിക മേഖലയിലെ നിറസാന്നിധ്യവും മികച്ച സഹകാരിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായിരുന്ന പി.ശങ്കരൻ നായരുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടന്നു. കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു സജീന്ദ്രൻ പാലത്തായി അധ്യക്ഷത വഹിച്ചു.

പി.കെ പ്രവീൺ,കരുവാങ്കണ്ടി ബാലൻ ,പി.ദിനേശൻ , സൂരജ് കെ സംസാരിച്ചു. പുഷ്പാർച്ചനക്ക് സി.കെ. ബി തിലകൻ മാസ്റ്റർ, കെ.പി. നന്ദനൻ , കെ.പി ചന്ദ്രൻ മാസ്റ്റർ, ചീളിൽ ചന്ദ്രൻ, പ്രസീത പി.കെ, കുടുംബാംഗങ്ങളായ വിജയൻ മാസ്റ്റർ, പത്മിനി, ചന്ദ്രി, കോമള ടീച്ചർ, മുകുന്ദൻ , ജിനചന്ദ്രൻ അമർനാഥ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294925/prominent-socialist-p-sankaran-nair-was-remembered)