---
title: "പൂക്കോത്ത് എം. പി ഷിബു അനുസ്മരണം നടന്നു."
english_title: "Pookoth M. P. Shibu's memorial service was held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294910/pookoth-m-p-shibus-memorial-service-was-held"
published_at: "2025-06-07T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6844506f65dcb_Untitled-1_copy.jpg"
keywords: []
---

# പൂക്കോത്ത് എം. പി ഷിബു അനുസ്മരണം നടന്നു.

> **Lead Summary:** മുരളി ഭവനിൽ എം പി ഷിബു അനുസ്മരണം കാരുണ്യം ഗ്രാമസേവാ കേന്ദ്രത്തിൽ നടന്നു.

## Article Content

മുരളി ഭവനിൽ എം പി ഷിബു അനുസ്മരണം കാരുണ്യം ഗ്രാമസേവാ കേന്ദ്രത്തിൽ നടന്നു.

എം കെ വിനോദ് കുമാറിൻ്റെ അധ്യക്ഷതിൽ നടന്ന യോഗത്തിൽ വി പി പ്രേമകൃഷ്ണൻ മാസ്റ്റർ, ടി രാജശേഖരൻ, കെ.കെ ധനഞ്ജയൻ, സി പി രാജിവൻ, വി പി യദുകൃഷ്ണൻ മാസ്റ്റർ,കെ പി പ്രമോദ് കുമാർ എന്നിവർ

സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294910/pookoth-m-p-shibus-memorial-service-was-held)