---
title: "കണ്ണൂരിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിക്കാൻ ശ്രമം ;  കെഎസ്ഇബി മീറ്റർ റീഡർ  കസ്റ്റഡിയിൽ"
english_title: "Attempt to rape minor girl while taking meter reading in Kannur; KSEB meter reader in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294875/attempt-to-rape-minor-girl-while-taking-meter-reading-in-kannur-kseb-meter-reader-in-custody"
published_at: "2025-06-07T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68440f76ae461_download.jpg"
keywords: []
---

# കണ്ണൂരിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിക്കാൻ ശ്രമം ;  കെഎസ്ഇബി മീറ്റർ റീഡർ  കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ:പോക്സോ കേസിൽ കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ . കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

കണ്ണൂർ:പോക്സോ കേസിൽ കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ . കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കെഎസ്ഇബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294875/attempt-to-rape-minor-girl-while-taking-meter-reading-in-kannur-kseb-meter-reader-in-custody)