---
title: "സാധാരണക്കാർക്ക് മിതമായ നിരക്കിൽ ചികിത്സ ; പാനൂർ ബൈപാസ് റോഡിൽ പാനൂർ കോ-ഓപ്പറേറ്റീവ് ആശുപത്രി  പ്രവർത്തനം ആരംഭിച്ചു."
english_title: "Affordable treatment for common people; Panur Cooperative Hospital has started operations on Panur Bypass Road."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294858/affordable-treatment-for-common-people-panur-cooperative-hospital-has-started-operations-on-panur-bypass-road"
published_at: "2025-06-07T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6844023e0c5d3_Untitled-5_copy.jpg"
keywords: []
---

# സാധാരണക്കാർക്ക് മിതമായ നിരക്കിൽ ചികിത്സ ; പാനൂർ ബൈപാസ് റോഡിൽ പാനൂർ കോ-ഓപ്പറേറ്റീവ് ആശുപത്രി  പ്രവർത്തനം ആരംഭിച്ചു.

> **Lead Summary:** സാധാരണക്കാർക്ക് മിതമായ നിരക്കിൽ ചികിത്സ ; പാനൂർ ബൈപാസ് റോഡിൽ പാനൂർ കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു.

## Article Content

സാധാരണക്കാർക്ക് മിതമായ നിരക്കിൽ ചികിത്സ ; പാനൂർ ബൈപാസ് റോഡിൽ പാനൂർ കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു.

ഡോ:കെ.ഷഹീദ് ഉദ്ഘാടനം ചെയ്തു.പി.കെ റഹീം അധ്യക്ഷത വഹിച്ചു.ഹോസ്പിറ്റൽ ഫർമസി പി പി എ ഹമീദ് ,മെഡിക്കൽ ലാബ് മമ്പറം ദിവാകരൻ ,ധന്തൽ ക്ലിനിക് കെ വി റംല ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്തു.ഡോ:സന്തോഷ് പദ്ധതി വിശദീകരണം നടത്തി.ടി.അബൂബകർ ,മഹറൂഫ് ടി,

എൻ എ കരീം, പി.പി അബൂബക്കർ,കെ കെ സുധീർ കുമാർ,കെ.ഇ കുഞ്ഞബ്ദുളളആർ അബ്ദുള്ള മാസ്റ്റർ,സമീർ പറമ്പത്ത് ,യൂനസ് പട്ടാടം

അലി കെ എന്നിവർ പ്രസംഗിച്ചു.പി.കെ ദിവാകരൻ മാസ്റ്റർ സ്വാഗതവും കെ.വി ഇസ്മായിൽ നന്ദിയും പറഞ്ഞു. ശിശുരോഗ വിഭാഗം, ജനറൽ മെഡിസിൻ, നേത്രരോഗ വിഭാഗം, എല്ല് - ത്വക്ക് - ദന്ത വിഭാഗങ്ങളും പ്രവർത്തനമാരംഭിച്ചു. 3 മാസത്തിനുള്ളിൽ രോഗികളെ കിടത്തി ചികിത്സിക്കും.

ഒരു വർഷത്തിനുള്ളിൽ നൂറ് കിടക്കകൾ സജ്ജീകരിക്കും. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആശുപത്രി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294858/affordable-treatment-for-common-people-panur-cooperative-hospital-has-started-operations-on-panur-bypass-road)