---
title: "അപകീർത്തി പരാമർശങ്ങളടങ്ങിയ  വീഡിയൊ ; ഇ.മനീഷിനെതിരെ  അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ വക്കീൽ നോട്ടീസ്"
english_title: "Video with defamatory remarks; CPM Panur area committee member KK Sudheer Kumar's lawyer's notice against E. Manish, seeking compensation of Rs. 50 million"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294745/video-with-defamatory-remarks-cpm-panur-area-committee-member-kk-sudheer-kumars-lawyers-notice-against-e-manish-seeking-compensation-of-rs-50-million"
published_at: "2025-06-06T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68431f2f9d041_Untitled-5_copy.jpg"
keywords: []
---

# അപകീർത്തി പരാമർശങ്ങളടങ്ങിയ  വീഡിയൊ ; ഇ.മനീഷിനെതിരെ  അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ വക്കീൽ നോട്ടീസ്

> **Lead Summary:** പാനൂർ: പാനൂർ താലൂക്കാശുപത്രി നിർമ്മാണ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സി പി എം പാനൂർ ഏരിയാ കമ്മിറ്റിയംഗവും, നഗരസഭാ കൗൺസിലറുമായ കെ.കെ സുധീർ കുമാറിനെ അപകീർത്തിപ്പെടുത്തിയതിനാണ് അഡ്വ. വിനോദ് കുമാർ ചമ്പളോൻ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.

## Article Content

പാനൂർ: പാനൂർ താലൂക്കാശുപത്രി നിർമ്മാണ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സി പി എം പാനൂർ ഏരിയാ കമ്മിറ്റിയംഗവും, നഗരസഭാ കൗൺസിലറുമായ കെ.കെ സുധീർ കുമാറിനെ അപകീർത്തിപ്പെടുത്തിയതിനാണ് അഡ്വ. വിനോദ് കുമാർ ചമ്പളോൻ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.

ജനകീയം എന്ന പേജിലൂടെയാണ് അപകീർത്തിപരമായ വീഡിയൊ പ്രദർശിപ്പിച്ചത്. വീഡിയൊ തൻ്റെ കക്ഷിക്ക് മാനഹാനിയുണ്ടാക്കിയെന്നും, വീഡിയൊയും, കുറിപ്പും പിൻവലിച്ച് മാപ്പു പറയണമെന്നും അരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് വിനോദ് കുമാർ ചമ്പളോൻ വക്കീൽ നോട്ടീസയച്ച

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294745/video-with-defamatory-remarks-cpm-panur-area-committee-member-kk-sudheer-kumars-lawyers-notice-against-e-manish-seeking-compensation-of-rs-50-million)