---
title: "അഖിലേന്ത്യാ കിസാൻ സഭ  തലശേരി മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു."
english_title: "Environment Day was celebrated under the leadership of the All India Kisan Sabha Thalassery Mandal Committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294724/environment-day-was-celebrated-under-the-leadership-of-the-all-india-kisan-sabha-thalassery-mandal-committee"
published_at: "2025-06-06T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842e9bba000f_Untitled-1_copy.jpg"
keywords: []
---

# അഖിലേന്ത്യാ കിസാൻ സഭ  തലശേരി മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

> **Lead Summary:** തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത്കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. പ്രദീപൻ മാവിൻതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി കാരായി സുരേന്ദ്രൻ അധ്യക്ഷനായി.

## Article Content

തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത്കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. പ്രദീപൻ മാവിൻതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി കാരായി സുരേന്ദ്രൻ അധ്യക്ഷനായി.

അമീർ ചേറ്റം കുന്ന് സ്വാഗതവും,എ.വത്സൻ നന്ദിയും പറഞ്ഞു.കെ.വിജയൻ, കെ.ഭാർഗവൻ, വി.പി സജീവൻ,

ത്രേസ്യാ ആൻ്റണി, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294724/environment-day-was-celebrated-under-the-leadership-of-the-all-india-kisan-sabha-thalassery-mandal-committee)