---
title: "വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക്  നഷ്‌ടപ്പെട്ടത് അരക്കോടി രൂപ"
english_title: "Online fraud again; 43-year-old Kannur native loses Rs. 50 million"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294704/online-fraud-again-43-year-old-kannur-native-loses-rs-50-million"
published_at: "2025-06-06T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842be1a24f55_Untitled-1_copy.jpg"
keywords: []
---

# വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക്  നഷ്‌ടപ്പെട്ടത് അരക്കോടി രൂപ

> **Lead Summary:** **കണ്ണൂർ: **ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭവി ഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ അരക്കോടിയോളം രൂപ തട്ടി യെടുത്ത സംഘത്തിനെതിരേ പരാതിയിൽ സൈബർ പൊലിസ് കേസെ ടുത്തു. കണ്ണൂർ ടൗണിന് സമീപം താമസിക്കുന്ന 43കാരിയുടെ പരാതിയിലാണ് കേസെടുത്തത്.

## Article Content

**കണ്ണൂർ: **ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭവി ഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ അരക്കോടിയോളം രൂപ തട്ടി യെടുത്ത സംഘത്തിനെതിരേ പരാതിയിൽ സൈബർ പൊലിസ് കേസെ ടുത്തു. കണ്ണൂർ ടൗണിന് സമീപം താമസിക്കുന്ന 43കാരിയുടെ പരാതിയിലാണ് കേസെടുത്തത്.

സോഷ്യൽ മീഡിയയിൽ കാണപ്പെട്ട വാട്‌സാപ്പ് നമ്പർ വഴി പരിചയപ്പെ ട്ട യുവതിയോട് ഓൺ ലൈൻ ട്രേഡിങിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ 2024 നവംബർ 21 മുതൽ ഇക്കഴിഞ്ഞ ജനുവരി 27 വരെയുള്ള കാലയളവിൽ പ്രതികളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് 49,57,000 രൂപ അയച്ചുകൊടുക്കുകയും പിന്നീട് തുക തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294704/online-fraud-again-43-year-old-kannur-native-loses-rs-50-million)