---
title: "ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ കൂത്ത്പറമ്പിൽ മെക്കാനിക്കിന് ദാരുണാന്ത്യം"
english_title: "Mechanic dies tragically in Koothparam while checking air leak in tourist bus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294686/mechanic-dies-tragically-in-koothparam-while-checking-air-leak-in-tourist-bus"
published_at: "2025-06-06T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842aceb0564e_Untitled-6_copy.jpg"
keywords: []
---

# ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ കൂത്ത്പറമ്പിൽ മെക്കാനിക്കിന് ദാരുണാന്ത്യം

> **Lead Summary:** കൂത്തുപറമ്പ് : കൂത്ത്പറമ്പിൽ ടൂറിസ്റ്റ് എയർബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പത്തായക്കുന്ന് പാല ബസാറിലാണ് സംഭവം.

## Article Content

കൂത്തുപറമ്പ് : കൂത്ത്പറമ്പിൽ ടൂറിസ്റ്റ് എയർബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പത്തായക്കുന്ന് പാല ബസാറിലാണ് സംഭവം.

സി.വി.സുകുമാര (60)നാണ് മരണപെട്ടത്. KL 40 8499 പപ്പോയി എയർ ബസാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294686/mechanic-dies-tragically-in-koothparam-while-checking-air-leak-in-tourist-bus)