---
title: "പാനൂർ പി.ആർ.എം.എച്ച്.എസ്.എസ്സിൽ പരിസ്ഥിതിദിനാഘോഷം"
english_title: "Environment Day celebration at Panur PRMHSS"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294615/environment-day-celebration-at-panur-prmhss"
published_at: "2025-06-06T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68427725d2c5c_Untitled-1_copy.jpg"
keywords: []
---

# പാനൂർ പി.ആർ.എം.എച്ച്.എസ്.എസ്സിൽ പരിസ്ഥിതിദിനാഘോഷം

> **Lead Summary:** പാനൂർ: പി.ആർ.എം.എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ

## Article Content

പാനൂർ: പി.ആർ.എം.എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ

വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.കൽപക വൃക്ഷത്തൈ കൈമാറി പ്രിൻസിപ്പാൾ ഡോ.സി.എം ബിഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ ജോഷി എസ്.

സ്റ്റാഫ് സി ക്രട്ടറി സജീർ വി.പി, സൗഹൃദ കോ ഡിനേറ്റർ ഡോ. സൂര്യ വാസൻ, ശാൻ്റി ,ആൽവിൻ, ശൈത്യ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294615/environment-day-celebration-at-panur-prmhss)