---
title: "സംസ്ഥാനത്ത് ബലി പെരുന്നാൾ പ്രമാണിച്ച് നാളെയും  അവധി ; സ്കൂളുകൾ  പ്രവർത്തിക്കില്ല. "
english_title: "The state will also be closed tomorrow in observance of Eid al-Adha; schools will also remain closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294530/the-state-will-also-be-closed-tomorrow-in-observance-of-eid-al-adha-schools-will-also-remain-closed"
published_at: "2025-06-05T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841b3bbe5fb7_download.jpg"
keywords: []
---

# സംസ്ഥാനത്ത് ബലി പെരുന്നാൾ പ്രമാണിച്ച് നാളെയും  അവധി ; സ്കൂളുകൾ  പ്രവർത്തിക്കില്ല. 

> **Lead Summary:** ബലി പെരുന്നാൾ പ്രമാണിച്ച് സ്കൂളുകൾക്കും, കോളേജുകൾക്കും നാളെ അവധി. ശനിയാഴ്ച അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

## Article Content

ബലി പെരുന്നാൾ പ്രമാണിച്ച് സ്കൂളുകൾക്കും, കോളേജുകൾക്കും നാളെ അവധി. ശനിയാഴ്ച അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. പ്രഫഷണൽ കോളേജുകൾക്കടക്കം അവധി ബാധകമാണ്. സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധിയായിരിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294530/the-state-will-also-be-closed-tomorrow-in-observance-of-eid-al-adha-schools-will-also-remain-closed)