---
title: "കടവത്തൂരിൽ യുവാവ്  പുഴയിൽ മുങ്ങി മരിച്ചു."
english_title: "A young man drowned in a river in Kadavathur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294519/a-young-man-drowned-in-a-river-in-kadavathur"
published_at: "2025-06-05T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841a6d1973b5_Untitled-3_copy.jpg"
keywords: []
---

# കടവത്തൂരിൽ യുവാവ്  പുഴയിൽ മുങ്ങി മരിച്ചു.

> **Lead Summary:** കടവത്തൂർ: പാനൂരിനടുത്ത് കടവത്തൂർ കല്ലാച്ചേരിക്കടവിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു. വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടം തെക്കയിൽ മുഹമ്മദ് ആണ് മരിച്ചത്.തെക്കയിൽ സലീം - ഹഫ്‌സ ദമ്പതികളുടെ മകനാണ്

## Article Content

കടവത്തൂർ: പാനൂരിനടുത്ത് കടവത്തൂർ കല്ലാച്ചേരിക്കടവിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു. വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടം തെക്കയിൽ മുഹമ്മദ് ആണ് മരിച്ചത്.തെക്കയിൽ സലീം - ഹഫ്‌സ ദമ്പതികളുടെ മകനാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294519/a-young-man-drowned-in-a-river-in-kadavathur)