ക​ണ്ണൂരിൽ 5 കോവിഡ് കേസുകൾ ; ജാഗ്രത, പൊ​തു​യി​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കണം,

ക​ണ്ണൂരിൽ 5 കോവിഡ് കേസുകൾ ; ജാഗ്രത, പൊ​തു​യി​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കണം,
Jun 5, 2025 03:40 PM | By Rajina Sandeep

കണ്ണൂർ :  (www.panoornews.in)സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും ഉ​യ​ർ​ന്ന​തോ​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലും ജാ​ഗ്ര​ത നി​ർ​​ദ്ദേ​ശം. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ല​വി​ൽ അ​ഞ്ച് കോ​വി​ഡ് കേ​സു​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

ആ​ക്ടി​വ് കേ​സു​ക​ൾ കു​റ​വെ​ങ്കി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശ​വും ബോ​ധ​വ​ത്ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി​യൂ​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ട് അ​റി​യി​ച്ചു.


കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും യോ​ഗം ചേ​ർ​ന്ന് അ​വ​ലോ​ക​നം ന​ട​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വി​സ് പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ല​യി​ലും ന​ട​പ്പാ​ക്കും.


കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ചു​മ, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പൊ​തു​യി​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​നും നി​ർ​ദ്ദേ​ശ​മു​ണ്ട്.


നി​ല​വി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശം. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി പോ​രു​ന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ലാ​ബു​ക​ളും, റാ​പി​ഡ് ആ​ന്റി​ജ​ൻ, ആ​ർ.​ടി.​പി.​സി.​ആ​ർ, ട്രൂ ​നാ​റ്റ് പ​രി​ശോ​ധ​ന ഫ​ലം ഔ​ദ്യോ​ഗി​ക പോ​ര്‍ട്ട​ലാ​യ https://labsys.health.kerala.gov.in ല്‍ ​അ​പ് ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു. നെ​ഗ​റ്റിവ് ടെ​സ്റ്റ്‌ ഫ​ലം ഉ​ള്‍പ്പെ​ടെ ഈ ​ഔ​ദ്യോ​ഗി​ക പോ​ര്‍ട്ട​ലി​ല്‍ അ​പ് ലോ​ഡ് ചെ​യ്യ​ണം.


പോ​ര്‍ട്ട​ലി​ന്റെ യൂ​സ​ർ ഐ.ഡി, പാ​സ് വേ​ഡ്‌ എ​ന്നി​വ ല​ഭ്യ​മ​ല്ലാ​ത്ത​വ​ര്‍ 9846056161, 0497-2709494 എ​ന്നീ ന​മ്പ​റി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ ഐ.​ഡി​യി​ലോ വി​വ​രം അ​റി​യി​ക്ക​ണം. ഈ ​നി​ര്‍ദേ​ശം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

5 Covid cases in Kannur; Caution, wear masks in public places,

Next TV

Related Stories
അപകീർത്തി പരാമർശങ്ങളടങ്ങിയ  വീഡിയൊ ; ഇ.മനീഷിനെതിരെ  അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ വക്കീൽ നോട്ടീസ്

Jun 6, 2025 10:11 PM

അപകീർത്തി പരാമർശങ്ങളടങ്ങിയ വീഡിയൊ ; ഇ.മനീഷിനെതിരെ അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ വക്കീൽ നോട്ടീസ്

അപകീർത്തി പരാമർശങ്ങളടങ്ങിയ വീഡിയൊ ; ഇ.മനീഷിനെതിരെ അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ...

Read More >>
ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു

Jun 6, 2025 08:46 PM

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക്...

Read More >>
ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും

Jun 6, 2025 07:39 PM

ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും

ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ്...

Read More >>
അഖിലേന്ത്യാ കിസാൻ സഭ  തലശേരി മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

Jun 6, 2025 06:42 PM

അഖിലേന്ത്യാ കിസാൻ സഭ തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

അഖിലേന്ത്യാ കിസാൻ സഭ തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം...

Read More >>
വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക്  നഷ്‌ടപ്പെട്ടത് അരക്കോടി രൂപ

Jun 6, 2025 03:36 PM

വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക് നഷ്‌ടപ്പെട്ടത് അരക്കോടി രൂപ

വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക് നഷ്‌ടപ്പെട്ടത് അരക്കോടി...

Read More >>
ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ്  ആദരിച്ചു.

Jun 6, 2025 03:19 PM

ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ് ആദരിച്ചു.

ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ് ...

Read More >>
Top Stories