---
title: "സംസ്ഥാനത്ത് ബലി പെരുന്നാൾ അവധി ശനിയാഴ്ച ; നാളെ അവധിയില്ല "
english_title: "Eid al-Adha holiday in the state is Saturday; there will be no holiday tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294446/eid-al-adha-holiday-in-the-state-is-saturday-there-will-be-no-holiday-tomorrow"
published_at: "2025-06-05T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684154f254def_Untitled-6_copy.jpg"
keywords: []
---

# സംസ്ഥാനത്ത് ബലി പെരുന്നാൾ അവധി ശനിയാഴ്ച ; നാളെ അവധിയില്ല 

> **Lead Summary:** സംസ്ഥാനത്ത് ബലി പെരുന്നാൾ അവധി ശനിയാഴ്ച ; നാളെ അവധിയില്ലസംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച.

## Article Content

സംസ്ഥാനത്ത് ബലി പെരുന്നാൾ അവധി ശനിയാഴ്ച ; നാളെ അവധിയില്ലസംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച.

നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294446/eid-al-adha-holiday-in-the-state-is-saturday-there-will-be-no-holiday-tomorrow)