---
title: "മുൻ മന്ത്രി സി. കെ. നാണുവിന്റെ ഭാര്യ പി. മാലതി നിര്യാതയായി"
english_title: "Former Minister C. K. Nanu's wife P. Malathi passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294431/former-minister-c-k-nanus-wife-p-malathi-passes-away"
published_at: "2025-06-05T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68414988cda79_Untitled-5_copy.jpg"
keywords: []
---

# മുൻ മന്ത്രി സി. കെ. നാണുവിന്റെ ഭാര്യ പി. മാലതി നിര്യാതയായി

> **Lead Summary:** വടകര: മുൻമന്ത്രിയും ജനതാദൾ നേതാവുമായ വടകരയിലെ സി.കെ. നാണുവിൻ്റെ ഭാര്യ പി. മാലതി നിര്യാതയായി.മക്കൾ: സി.കെ. സുധീർ കുമാർ, ഡോ. സി.കെ സുശാന്ത്, പരേതയായ സുജിത.

## Article Content

വടകര: മുൻമന്ത്രിയും ജനതാദൾ നേതാവുമായ വടകരയിലെ സി.കെ. നാണുവിൻ്റെ ഭാര്യ പി. മാലതി നിര്യാതയായി.മക്കൾ: സി.കെ. സുധീർ കുമാർ, ഡോ. സി.കെ സുശാന്ത്, പരേതയായ സുജിത.

മരുമക്കൾ: സ്മിത സുധീർ, ഡോ. ബിബിന സുശാന്ത് . സഹോദരങ്ങൾ :കല്യാണി (വാണിമേൽ), ഡോ. പി. നാണു (കക്കട്ടിൽ), ഇയങ്കോട് കുഞ്ഞിരാമൻ, വാസു (നാദാപുരം). ജാനു, പരേതനായ പി. കുമാരൻ ( റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ നാദാപുരം).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294431/former-minister-c-k-nanus-wife-p-malathi-passes-away)