---
title: "പരിസ്ഥിതി ദിനത്തിൽ വിദ്യാലയാങ്കണത്തിൽ ഒരു ഫലവൃക്ഷം പദ്ധതിക്ക് തുടക്കം കുറിച്ച് സെൻട്രൽ പുത്തൂർ എൽ പി"
english_title: "Central Puttur LP launches a fruit tree project in the school grounds on Environment Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294425/central-puttur-lp-launches-a-fruit-tree-project-in-the-school-grounds-on-environment-day"
published_at: "2025-06-05T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841479dc7521_Untitled-4_copy.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ വിദ്യാലയാങ്കണത്തിൽ ഒരു ഫലവൃക്ഷം പദ്ധതിക്ക് തുടക്കം കുറിച്ച് സെൻട്രൽ പുത്തൂർ എൽ പി

> **Lead Summary:** പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിദ്യാലയാങ്കണത്തിൽ 'ഫലവൃക്ഷങ്ങൾ ഒരുക്കാം എന്ന തനത് പദ്ധതിയുടെ ഭാഗമായി പ്ലാവിൻ തൈ നട്ടു. മികച്ച കർഷകനും റിട്ട അധ്യാപകനുമായ ടി.സി കുഞ്ഞിരാമൻ മാസ്റ്റർ പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.കെ അജിത പൊന്നാട അണിയിച്ച് ആദരിച്ചു. കെ.സുവീൺ ,വി.പി റോഷിത്ത്, റൂബി.കെ, ഭവ്യ വി.വി , ജിബിൻ സി. എം , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

## Article Content

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിദ്യാലയാങ്കണത്തിൽ 'ഫലവൃക്ഷങ്ങൾ ഒരുക്കാം എന്ന തനത് പദ്ധതിയുടെ ഭാഗമായി പ്ലാവിൻ തൈ നട്ടു. മികച്ച കർഷകനും റിട്ട അധ്യാപകനുമായ ടി.സി കുഞ്ഞിരാമൻ മാസ്റ്റർ പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.കെ അജിത പൊന്നാട അണിയിച്ച് ആദരിച്ചു. കെ.സുവീൺ ,വി.പി റോഷിത്ത്, റൂബി.കെ, ഭവ്യ വി.വി , ജിബിൻ സി. എം , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294425/central-puttur-lp-launches-a-fruit-tree-project-in-the-school-grounds-on-environment-day)