രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ 5 മാസം പ്രായമായ കുഞ്ഞടക്കം 7 പേർ കൂടി മരിച്ചു; കേരളത്തിൽ 114 പേർക്ക് കൂടി കോവിഡ്

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ 5 മാസം പ്രായമായ കുഞ്ഞടക്കം 7 പേർ കൂടി മരിച്ചു; കേരളത്തിൽ 114 പേർക്ക് കൂടി കോവിഡ്
Jun 5, 2025 12:24 PM | By Rajina Sandeep

(www.panoornews.in)രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകൾ 4866 ആയി. ഇതിൽ 1487 രോഗികളും കേരളത്തിലാണ്. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.


അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. ദില്ലിയിലാണ് ഈ കുഞ്ഞടക്കം രണ്ട് പേർ മരിച്ചത്. ന്യുമോണിയ അടക്കം പല രോഗങ്ങളും കുഞ്ഞിന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂരിനിടെ രേഖപ്പെടുത്തിയ മറ്റ് 6 മരണങ്ങൾ 42 നും 87 വയസിനും ഇടയിൽ ഉള്ളവരാണെന്നാണ് ഔദ്യോഗിക അറിയിപ്പ്.

Covid cases are rising in the country, 7 more people including a 5-month-old baby died in the last 24 hours; 114 more people tested positive for Covid in Kerala

Next TV

Related Stories
അപകീർത്തി പരാമർശങ്ങളടങ്ങിയ  വീഡിയൊ ; ഇ.മനീഷിനെതിരെ  അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ വക്കീൽ നോട്ടീസ്

Jun 6, 2025 10:11 PM

അപകീർത്തി പരാമർശങ്ങളടങ്ങിയ വീഡിയൊ ; ഇ.മനീഷിനെതിരെ അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ വക്കീൽ നോട്ടീസ്

അപകീർത്തി പരാമർശങ്ങളടങ്ങിയ വീഡിയൊ ; ഇ.മനീഷിനെതിരെ അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ...

Read More >>
ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു

Jun 6, 2025 08:46 PM

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക്...

Read More >>
ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും

Jun 6, 2025 07:39 PM

ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും

ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ്...

Read More >>
അഖിലേന്ത്യാ കിസാൻ സഭ  തലശേരി മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

Jun 6, 2025 06:42 PM

അഖിലേന്ത്യാ കിസാൻ സഭ തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

അഖിലേന്ത്യാ കിസാൻ സഭ തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം...

Read More >>
വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക്  നഷ്‌ടപ്പെട്ടത് അരക്കോടി രൂപ

Jun 6, 2025 03:36 PM

വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക് നഷ്‌ടപ്പെട്ടത് അരക്കോടി രൂപ

വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക് നഷ്‌ടപ്പെട്ടത് അരക്കോടി...

Read More >>
ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ്  ആദരിച്ചു.

Jun 6, 2025 03:19 PM

ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ് ആദരിച്ചു.

ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ് ...

Read More >>
Top Stories