---
title: "കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട്  ബൈക്കിലിടിച്ചു ;    ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Car loses control and hits bike in Kannur; Biker dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294271/car-loses-control-and-hits-bike-in-kannur-biker-dies-tragically"
published_at: "2025-06-04T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68405c32dceef_6840574fc3b26_accident.jpg"
keywords: []
---

# കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട്  ബൈക്കിലിടിച്ചു ;    ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം . ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് കമിണിശ്ശേരി സ്വദേശി വി വി രജീഷ് ആണ് മരിച്ചത് . ചെറുകുന്ന് പുന്നച്ചേരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു

## Article Content

കണ്ണൂർ : കണ്ണൂരിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം . ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് കമിണിശ്ശേരി സ്വദേശി വി വി രജീഷ് ആണ് മരിച്ചത് . ചെറുകുന്ന് പുന്നച്ചേരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294271/car-loses-control-and-hits-bike-in-kannur-biker-dies-tragically)