---
title: "കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ  തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി"
english_title: "The body of the second person who went missing after being swept away by the waves while bathing in the sea in Kannur has been found."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294165/the-body-of-the-second-person-who-went-missing-after-being-swept-away-by-the-waves-while-bathing-in-the-sea-in-kannur-has-been-found"
published_at: "2025-06-04T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ff0b5b4d1e_683fd86d259c3_dead.jpg"
keywords: []
---

# കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ  തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

> **Lead Summary:** അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷി ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കാരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത് . പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷി ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു .

## Article Content

അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷി ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കാരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത് . പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷി ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു .

തിങ്കളാഴ്ച വൈകിട്ട് നാലിനാണ് ഇരുവരും തിരയിൽ പെട്ട് കാണാതായത് . പാറക്കെട്ടിൽനിന്നു ഫോട്ടോ എടുത്തശേഷം വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294165/the-body-of-the-second-person-who-went-missing-after-being-swept-away-by-the-waves-while-bathing-in-the-sea-in-kannur-has-been-found)