ലൈംഗിക അധിക്ഷേപ കേസ് ; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ലൈംഗിക അധിക്ഷേപ കേസ് ; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Jun 4, 2025 10:50 AM | By Rajina Sandeep

(www.panoornews.in)നടി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു.

ബോബി ചെമ്മണ്ണൂർ  നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിലുള്ളത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിരന്തരം ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പലർക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്‍റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. രണ്ടു വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്‍റെ വകുപ്പും കുറ്റപത്രത്തിൽ ചേര്‍ത്തിട്ടുണ്ട്.


നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസടുത്ത് അന്വേഷണം നടത്തിയത്. കേസിൽ ബോബി ചെമ്മണ്ണൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്

Sexual harassment case; Chargesheet filed against Bobby Chemmanur

Next TV

Related Stories
ലോക പരിസ്ഥിതി ദിനത്തിൽ വർഷങ്ങൾക്ക് മുമ്പൊരു  പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചമ്പാട്ടെ ഓട്ടോ ഡ്രൈവർമാർ

Jun 5, 2025 09:55 PM

ലോക പരിസ്ഥിതി ദിനത്തിൽ വർഷങ്ങൾക്ക് മുമ്പൊരു പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചമ്പാട്ടെ ഓട്ടോ ഡ്രൈവർമാർ

ലോക പരിസ്ഥിതി ദിനത്തിൽ വർഷങ്ങൾക്ക് മുമ്പൊരു പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചമ്പാട്ടെ ഓട്ടോ...

Read More >>
കീഴ്മാടം -കല്ലിക്കണ്ടി റോഡ് നവീകരണം ; വീതി കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ

Jun 5, 2025 08:56 PM

കീഴ്മാടം -കല്ലിക്കണ്ടി റോഡ് നവീകരണം ; വീതി കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ

കീഴ്മാടം -കല്ലിക്കണ്ടി റോഡ് നവീകരണം ; വീതി കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.പി മോഹനൻ എം എൽ...

Read More >>
സംസ്ഥാനത്ത് ബലി പെരുന്നാൾ പ്രമാണിച്ച് നാളെയും  അവധി ; സ്കൂളുകൾ  പ്രവർത്തിക്കില്ല.

Jun 5, 2025 08:41 PM

സംസ്ഥാനത്ത് ബലി പെരുന്നാൾ പ്രമാണിച്ച് നാളെയും അവധി ; സ്കൂളുകൾ പ്രവർത്തിക്കില്ല.

സംസ്ഥാനത്ത് ബലി പെരുന്നാൾ പ്രമാണിച്ച് നാളെയും അവധി....

Read More >>
കടവത്തൂരിൽ യുവാവ്  പുഴയിൽ മുങ്ങി മരിച്ചു.

Jun 5, 2025 07:44 PM

കടവത്തൂരിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

കടവത്തൂരിൽ യുവാവ് പുഴയിൽ മുങ്ങി...

Read More >>
എക്കോ വാക് ;    വാഴ മലയോരത്ത്  പ്രകൃതി നടത്തം കുട്ടികൾക്ക് നവ്യാനുഭവമായി

Jun 5, 2025 07:11 PM

എക്കോ വാക് ; വാഴ മലയോരത്ത് പ്രകൃതി നടത്തം കുട്ടികൾക്ക് നവ്യാനുഭവമായി

ലോക പരിസ്ഥിതി ദിനം വിപുലമായി സംഘടിപ്പിച്ച് പൊയിലൂർ സെൻട്രൽ എൽ പി .രാവിലെ കടവത്തൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി വിദ്യാർത്ഥികൾക്ക് ഔഷധ സസ്യം...

Read More >>
കണ്ണൂർ  ആയിപ്പുഴ പെണ്‍വാണിഭ  കേസിലെ രണ്ടാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും ; പരാതിക്കാസ്പദമായ സംഭവം നടന്നത് 2008ൽ

Jun 5, 2025 03:50 PM

കണ്ണൂർ ആയിപ്പുഴ പെണ്‍വാണിഭ കേസിലെ രണ്ടാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും ; പരാതിക്കാസ്പദമായ സംഭവം നടന്നത് 2008ൽ

കണ്ണൂർ ആയിപ്പുഴ പെണ്‍വാണിഭ കേസിലെ രണ്ടാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും ; പരാതിക്കാസ്പദമായ സംഭവം നടന്നത്...

Read More >>
Top Stories