കണ്ണൂർ ചെങ്ങളായിയിൽ റോഡിൽ മൂന്ന് മീറ്ററിലധികം ആഴത്തിൽ ഭീമൻ കുഴി ; വിദഗ്ധ പരിശോധന നടത്തും

കണ്ണൂർ ചെങ്ങളായിയിൽ റോഡിൽ മൂന്ന് മീറ്ററിലധികം ആഴത്തിൽ ഭീമൻ കുഴി ; വിദഗ്ധ പരിശോധന നടത്തും
Jun 4, 2025 10:27 AM | By Rajina Sandeep

കണ്ണൂർ:(www.panoornews.in) കണ്ണൂർ ചെങ്ങളായിയിൽ റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് വലിയ അപകടക്കെണിയായി കുഴി രൂപപ്പെട്ടത്. കാവുമ്പായി - കരിവെള്ളൂർ റോഡിൽ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് ഇവിടെയുണ്ടായത്.


ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കുഴി ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ആദ്യം കണ്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്തെന്നും പ്രദേശവാസികൾ പറഞ്ഞു. മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഈ റോഡിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. 


കണ്ണൂർ ചെങ്ങളായിയിലെ കുഴി പൈപ്പിംഗ് പ്രതിഭാസമാണെന്നാണ് പ്രാഥമിക സംശയം. വിദഗ്ധ പരിശോധന ആവശ്യമാണെന്ന് തളിപ്പറമ്പ് തഹസിൽദാർ അറിയിച്ചു.

A huge pothole over three meters deep on the road in Chemagala, Kannur; Expert inspection to be conducted

Next TV

Related Stories
അച്ഛൻ തള്ളിമാറ്റിയ കാർ മറിഞ്ഞത് മകളുടെ ദേഹത്തേക്ക് ;  ഒന്നരവയസ്സുകാരി മരിച്ചു, സഹോദരിക്ക് പരിക്ക്.

Jun 6, 2025 08:14 AM

അച്ഛൻ തള്ളിമാറ്റിയ കാർ മറിഞ്ഞത് മകളുടെ ദേഹത്തേക്ക് ; ഒന്നരവയസ്സുകാരി മരിച്ചു, സഹോദരിക്ക് പരിക്ക്.

അച്ഛൻ തള്ളിമാറ്റിയ കാർ മറിഞ്ഞത് മകളുടെ ദേഹത്തേക്ക് ; ഒന്നരവയസ്സുകാരി മരിച്ചു, സഹോദരിക്ക്...

Read More >>
ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു ; 23കാരൻ മരിച്ചു

Jun 6, 2025 08:09 AM

ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു ; 23കാരൻ മരിച്ചു

ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു ; 23കാരൻ...

Read More >>
ലോക പരിസ്ഥിതി ദിനത്തിൽ വർഷങ്ങൾക്ക് മുമ്പൊരു  പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചമ്പാട്ടെ ഓട്ടോ ഡ്രൈവർമാർ

Jun 5, 2025 09:55 PM

ലോക പരിസ്ഥിതി ദിനത്തിൽ വർഷങ്ങൾക്ക് മുമ്പൊരു പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചമ്പാട്ടെ ഓട്ടോ ഡ്രൈവർമാർ

ലോക പരിസ്ഥിതി ദിനത്തിൽ വർഷങ്ങൾക്ക് മുമ്പൊരു പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചമ്പാട്ടെ ഓട്ടോ...

Read More >>
കീഴ്മാടം -കല്ലിക്കണ്ടി റോഡ് നവീകരണം ; വീതി കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ

Jun 5, 2025 08:56 PM

കീഴ്മാടം -കല്ലിക്കണ്ടി റോഡ് നവീകരണം ; വീതി കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ

കീഴ്മാടം -കല്ലിക്കണ്ടി റോഡ് നവീകരണം ; വീതി കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.പി മോഹനൻ എം എൽ...

Read More >>
സംസ്ഥാനത്ത് ബലി പെരുന്നാൾ പ്രമാണിച്ച് നാളെയും  അവധി ; സ്കൂളുകൾ  പ്രവർത്തിക്കില്ല.

Jun 5, 2025 08:41 PM

സംസ്ഥാനത്ത് ബലി പെരുന്നാൾ പ്രമാണിച്ച് നാളെയും അവധി ; സ്കൂളുകൾ പ്രവർത്തിക്കില്ല.

സംസ്ഥാനത്ത് ബലി പെരുന്നാൾ പ്രമാണിച്ച് നാളെയും അവധി....

Read More >>
കടവത്തൂരിൽ യുവാവ്  പുഴയിൽ മുങ്ങി മരിച്ചു.

Jun 5, 2025 07:44 PM

കടവത്തൂരിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

കടവത്തൂരിൽ യുവാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories