---
title: "കണ്ണൂരിൽ കടലിൽ നീന്തുന്നതിനിടെ ഉണ്ടായ  തിരയിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of man missing after being swept away by waves while swimming in the sea in Kannur found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293985/body-of-man-missing-after-being-swept-away-by-waves-while-swimming-in-the-sea-in-kannur-found"
published_at: "2025-06-03T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ec8341c504_download_(7).jpg"
keywords: []
---

# കണ്ണൂരിൽ കടലിൽ നീന്തുന്നതിനിടെ ഉണ്ടായ  തിരയിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ : **അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷി ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .

## Article Content

**കണ്ണൂർ : **അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷി ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .

തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പാറക്കെട്ടിൽനിന്നു ഫോട്ടോ എടുത്തശേഷം വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293985/body-of-man-missing-after-being-swept-away-by-waves-while-swimming-in-the-sea-in-kannur-found)