കണ്ണൂരിൽ എംഡിഎംഎയും, വടിവാളും പിടികൂടി ; യുവതിയടക്കം 2 പേർ അറസ്റ്റിൽ

കണ്ണൂരിൽ എംഡിഎംഎയും, വടിവാളും പിടികൂടി ;  യുവതിയടക്കം 2 പേർ അറസ്റ്റിൽ
Jun 3, 2025 01:43 PM | By Rajina Sandeep

കണ്ണൂര്‍: (www.panoornews.in) കണ്ണൂര്‍ ചാലോട് മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിലായി. ചാലോട് മണലിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് വടിവാളും എംഡിഎംഎയും പിടിച്ചത്. തയ്യിൽ സ്വദേശി സീനത്ത്, അഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ക്വാട്ടേഴ്സിൽ പരിശോധന നടത്തുകയായിരുന്നു. പൊലീസ് ക്വാട്ടേഴ്സിൽ പരിശോധന നടത്തുന്നതിനിടെയാണ് അഫ്നാസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് അഫ്നാസിനെ പരിശോധിച്ചു. അഫ്നാസിന്‍റെ കയ്യിൽ നിന്നും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ക്വാട്ടേഴ്സിലെ പരിശോധനയിലാണ് വടിവാളും എംഡിഎംഎയും കണ്ടെത്തിയത്. വടിവാളിനൊപ്പം നഞ്ചക്കും കണ്ടെത്തി.

MDMA and a sword seized in Kannur; 2 people including a young woman arrested

Next TV

Related Stories
മത്സ്യ ചാകരയില്ല പകരം തേങ്ങ ചാകര..! ; കണ്ണൂരിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഹാപ്പി

Jun 5, 2025 10:21 AM

മത്സ്യ ചാകരയില്ല പകരം തേങ്ങ ചാകര..! ; കണ്ണൂരിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഹാപ്പി

മത്സ്യ ചാകരയില്ല പകരം തേങ്ങ ചാകര..! ; കണ്ണൂരിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ...

Read More >>
കണ്ണൂരിൽ സ്കൂളിൽ  അതിക്രമിച്ച് കയറി  അധ്യാപകനേയും, പി.ടി.എ പ്രസിഡന്റിനേയും അക്രമിച്ചു ;  യുവാക്കള്‍ റിമാന്‍ഡില്‍

Jun 5, 2025 08:05 AM

കണ്ണൂരിൽ സ്കൂളിൽ അതിക്രമിച്ച് കയറി അധ്യാപകനേയും, പി.ടി.എ പ്രസിഡന്റിനേയും അക്രമിച്ചു ; യുവാക്കള്‍ റിമാന്‍ഡില്‍

കണ്ണൂരിൽ സ്കൂളിൽ അതിക്രമിച്ച് കയറി അധ്യാപകനേയും, പി.ടി.എ പ്രസിഡന്റിനേയും അക്രമിച്ചു ; യുവാക്കള്‍...

Read More >>
ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല  മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി.

Jun 4, 2025 09:30 PM

ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി.

ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക്...

Read More >>
അഴിയൂരിൽ  മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര  എക്‌സൈസിൻ്റെ   പിടിയിൽ

Jun 4, 2025 08:26 PM

അഴിയൂരിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസിൻ്റെ പിടിയിൽ

അഴിയൂരിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസിൻ്റെ ...

Read More >>
കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട്  ബൈക്കിലിടിച്ചു ;    ബൈക്ക് യാത്രികന് ദാരുണാന്ത്യം

Jun 4, 2025 08:15 PM

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു ; ബൈക്ക് യാത്രികന്...

Read More >>
Top Stories










News Roundup






Entertainment News