പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി വ്ലോ​ഗർ മുകേഷ് എം നായർ മുഖ്യാതിഥി ; അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി വ്ലോ​ഗർ മുകേഷ് എം നായർ മുഖ്യാതിഥി ; അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
Jun 3, 2025 10:56 AM | By Rajina Sandeep

(www.panoornews.in)സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് പോക്സോ കേസ് പ്രതിയായ വ്ലോ​ഗർ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്.


റീൽസ് ഷൂട്ടിം​ഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ.  മുകേഷിനെതീരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. പോക്സോ കേസ് പ്രതികളായ അധ്യാപകർക്ക് എതിരെ കർശന നടപടി എടുക്കാൻ ഇന്നലെ സർക്കാർ ഉത്തവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് അതിഥിയായി പോക്സോ പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

POCSO case accused vlogger Mukesh M Nair is the chief guest at the entrance ceremony; Education Minister seeks urgent report

Next TV

Related Stories
ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല  മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി.

Jun 4, 2025 09:30 PM

ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി.

ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക്...

Read More >>
അഴിയൂരിൽ  മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര  എക്‌സൈസിൻ്റെ   പിടിയിൽ

Jun 4, 2025 08:26 PM

അഴിയൂരിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസിൻ്റെ പിടിയിൽ

അഴിയൂരിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസിൻ്റെ ...

Read More >>
കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട്  ബൈക്കിലിടിച്ചു ;    ബൈക്ക് യാത്രികന് ദാരുണാന്ത്യം

Jun 4, 2025 08:15 PM

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു ; ബൈക്ക് യാത്രികന്...

Read More >>
കണ്ണീരിൽ കുതിർന്ന് വിക്ടറി പരേഡ് ;  ബെംഗളൂരുവിലെ ദുരന്തത്തിൽ  മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു

Jun 4, 2025 07:55 PM

കണ്ണീരിൽ കുതിർന്ന് വിക്ടറി പരേഡ് ; ബെംഗളൂരുവിലെ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു

കണ്ണീരിൽ കുതിർന്ന് വിക്ടറി പരേഡ് ; ബെംഗളൂരുവിലെ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു...

Read More >>
Top Stories










News Roundup






Entertainment News