---
title: "കൂത്തുപറമ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച മൂന്നുപേർ അറസ്റ്റിൽ"
english_title: "Three arrested for kidnapping and assaulting a youth in Koothuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293897/three-arrested-for-kidnapping-and-assaulting-a-youth-in-koothuparamba"
published_at: "2025-06-03T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e820e1ceca_Untitled-5_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** കൂത്തുപറമ്പ് : കൂത്തുപറമ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച മൂന്നുപേർ അറസ്റ്റിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഘത്തിലെ മൂന്നുപേരെ കൂത്തുപറമ്പ് സി.ഐ. വി.ഗംഗാപ്രസാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു‌.

## Article Content

കൂത്തുപറമ്പ് : കൂത്തുപറമ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച മൂന്നുപേർ അറസ്റ്റിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഘത്തിലെ മൂന്നുപേരെ കൂത്തുപറമ്പ് സി.ഐ. വി.ഗംഗാപ്രസാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു‌.

കൂത്തുപറമ്പിലെ റയിസിനെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസിൽ തണ്ടേരിയിലെ റയീസ്, റാഷിദ്, റമീസ് എന്നി വരാണ് പിടിയിലായത്. പരാതിക്കാരനും പ്രതികളും സുഹൃത്തുക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293897/three-arrested-for-kidnapping-and-assaulting-a-youth-in-koothuparamba)