---
title: "എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത  വിജയികളെ പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് ആദരിക്കും"
english_title: "Pannyannur Service Cooperative Bank will honor SSLC and Plus Two top achievers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293755/pannyannur-service-cooperative-bank-will-honor-sslc-and-plus-two-top-achievers"
published_at: "2025-06-02T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d6d114f054_wdwdwdwdwdwdwddwd.jpg"
keywords: []
---

# എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത  വിജയികളെ പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് ആദരിക്കും

> **Lead Summary:** പന്ന്യന്നൂർ: 2024-25 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷ കളിൽ മുഴുവൻ വിഷയങ്ങളിലും 'എ' പ്ലസ് നേടിയ പന്ന്യന്നൂർ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വിദ്യാർത്ഥികളെ പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് അനുമോദിക്കുന്നു.

## Article Content

പന്ന്യന്നൂർ: 2024-25 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷ കളിൽ മുഴുവൻ വിഷയങ്ങളിലും 'എ' പ്ലസ് നേടിയ പന്ന്യന്നൂർ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വിദ്യാർത്ഥികളെ പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് അനുമോദിക്കുന്നു.

അർഹരായവർ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, റേഷൻ കാർഡിൻ്റെ പകർപ്പ്, മാർക്ക് ലിസ്റ്റിൻ്റെ പകർപ്പ് എന്നിവ സഹിതം 10.06.2025 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ബാങ്കിൻ്റെ ഹെഡ് ഓഫീസിലോ, ബ്രാഞ്ചുകളിലൊ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293755/pannyannur-service-cooperative-bank-will-honor-sslc-and-plus-two-top-achievers)