തലശ്ശേരി ശ്രീ തൃക്കൈ ശിവ ക്ഷേത്രത്തിൽ നവീകരണകലശം, ധ്വജ പ്രതിഷ്ഠ എന്നിവ നടന്നു. ; 21 മുതൽ ആരംഭിച്ച നവീകരണകലശവും, കൊടിയേറ്റ മഹോത്സവവും ജൂൺ 5ന് സമാപിക്കും

തലശ്ശേരി ശ്രീ  തൃക്കൈ ശിവ ക്ഷേത്രത്തിൽ  നവീകരണകലശം, ധ്വജ പ്രതിഷ്ഠ എന്നിവ നടന്നു. ;  21 മുതൽ ആരംഭിച്ച നവീകരണകലശവും, കൊടിയേറ്റ മഹോത്സവവും  ജൂൺ 5ന് സമാപിക്കും
May 31, 2025 03:38 PM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in)തലശ്ശേരി ശ്രീ തൃക്കൈ ശിവ ക്ഷേത്രത്തിൽനവീകരണകലശം, ധ്വജ പ്രതിഷ്ഠ എന്നിവ നടന്നു. ; 21 മുതൽ ആരംഭിച്ച നവീകരണകലശവും, കൊടിയേറ്റ മഹോത്സവവും ജൂൺ 5ന് സമാപിക്കും*


ശനിയാഴ്ചരാവിലെ ധ്വജ പ്രതിഷ്ഠ നടന്നു.ക്ഷേത്രം തന്ത്രി

തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലാണ് ധ്വജപ്രതിഷ്ഠ നടന്നത്

വൈകിട്ട്കൊടിയേറ്റത്തോടെ കൂടി ജൂൺ 5 വരെ നടക്കുന്ന മഹോത്സവത്തിന് തുടക്കമാകും.


പൂജാദി കർമങ്ങളും ശ്രീഭൂതബലി എഴുന്നള്ളത്ത്  വിവിധ  കലാപരിപാടികൾ എന്നിവയോടുകൂടിയ ആണ് ഉത്സവം സമുചിതമായി ആഘോഷിക്കുന്നത്.


ശനിയാഴ്ച വൈകിട്ട്

കൊടിയേറ്റം,

തായമ്പക വിശേഷാൽ പൂജകൾ, ശ്രീഭൂതബലി, തിടമ്പുനൃത്തം, ആചാര്യവരണം,

അത്താഴപൂജ എന്നിവ നടക്കും.

ഞായറാഴ്ച നടതുറന്ന് അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം

വൈകിട്ട്

നിറമാല, ദീപാരാധന എന്നിവക്ക് ശേഷം

ജഗന്നാഥ നൃത്തവിദ്യാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ അരങ്ങേറും.


തിങ്കളാഴ്ച നടതുറന്ന് അഭിഷേകം, മലർനിവേദ്യം, വിശേഷാൽ പൂജകൾ വൈകീട്ട് ദീപാരാധന,

ശ്രീഭൂതബലി എന്നിവയ്ക്കുശേഷം തിരുവങ്ങാട് നിവേദിത ഭജന സമിതിയുടെ ഭജന നടത്തും.


ചൊവ്വാഴ്ച

വിശേഷാൽ പൂജകൾക്ക് ശേഷം ഏഴുമണിക്ക് ജഗന്നാഥ ഭജന സമിതിയുടെ ഭജന, ബുധനാഴ്ച

അഡ്വ. ഹരിദാസൻ പാർട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും നടക്കും.


വ്യാഴാഴ്ച

ആറാട്ടെഴുന്നള്ളത്ത്, പ്രദക്ഷിണം

കൊടിയിറക്കൽ, കലശപൂജ കലശാഭിഷേകം എന്നിവക്ക് ശേഷം

ആറാട്ട് സദ്യയോട് കൂടി ഉത്സവം സമാപിക്കും.


ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി എല്ലാ ദിവസവും അന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന്

ക്ഷേത്രം പ്രസിഡൻ്റ്

അഡ്വ. ശ്രീനിവാസൻ,

സെക്രട്ടറി രഞ്ജിത്ത്,

ഖജാൻജി എസ്.കെ.ആർ മല്ലർ

എന്നിവർ അറിയിച്ചു.

Navikarankalasham and flag hoisting ceremony were held at Thalassery Sree Thrikkai Shiva Temple. ; The Navikarankalasham and flag hoisting festival, which started on the 21st, will conclude on June 5th

Next TV

Related Stories
മൂന്നാംപക്കം കണ്ടെത്തി ;  കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത്  ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ  കണ്ടെത്തി

Jun 1, 2025 10:22 PM

മൂന്നാംപക്കം കണ്ടെത്തി ; കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി

കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി...

Read More >>
സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

Jun 1, 2025 09:46 PM

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു...

Read More >>
കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

Jun 1, 2025 03:46 PM

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച്...

Read More >>
വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ  കമ്മീഷണർ ആദരിച്ചു.

Jun 1, 2025 01:26 PM

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ ആദരിച്ചു.

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ...

Read More >>
വടകരയിൽ   മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത്  ഹർത്താൽ

Jun 1, 2025 10:05 AM

വടകരയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത് ഹർത്താൽ

വടകരയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത് ...

Read More >>
കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്  ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

May 31, 2025 10:36 PM

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ...

Read More >>
Top Stories










News Roundup