---
title: "നിലമ്പൂരിൽ യു ഡി എഫ് വിജയിക്കുമെന്ന് കെ.സുധാകരൻ എംപി ; എം.സ്വരാജിനെ സി പി എം ബലിയാടാക്കിയെന്നും സുധാകരൻ"
english_title: "K. Sudhakaran MP says UDF will win in Nilambur; Sudhakaran says CPM has made M. Swaraj a scapegoat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293380/k-sudhakaran-mp-says-udf-will-win-in-nilambur-sudhakaran-says-cpm-has-made-m-swaraj-a-scapegoat"
published_at: "2025-05-31T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ad1ae7c526_Untitled-2_copy.jpg"
keywords: []
---

# നിലമ്പൂരിൽ യു ഡി എഫ് വിജയിക്കുമെന്ന് കെ.സുധാകരൻ എംപി ; എം.സ്വരാജിനെ സി പി എം ബലിയാടാക്കിയെന്നും സുധാകരൻ

> **Lead Summary:** നിലമ്പൂരിൽ യു ഡി എഫ് വിജയിക്കുമെന്ന് കെ.സുധാകരൻ എംപി അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് മുൻ കെ പി സി സി പ്രസിഡന്റും എം പി യുമായ കെ സുധാകരൻ.

## Article Content

നിലമ്പൂരിൽ യു ഡി എഫ് വിജയിക്കുമെന്ന് കെ.സുധാകരൻ എംപി അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് മുൻ കെ പി സി സി പ്രസിഡന്റും എം പി യുമായ കെ സുധാകരൻ.

ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായെന്നുംഅൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ലന്നും കെ സുധാകരൻ പറഞ്ഞു

അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരും

അൻവറിന്റെ വോട്ടില്ലെങ്കിലും യുഡിഎഫ് ജയിക്കും; എന്നാൽ മത്സരം കടുക്കും

എം സ്വരാജിനെ സിപിഎം ബലിയാടാക്കിയെന്നും കെ.സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293380/k-sudhakaran-mp-says-udf-will-win-in-nilambur-sudhakaran-says-cpm-has-made-m-swaraj-a-scapegoat)