---
title: "പയ്യന്നൂരിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു ; മരിച്ചത് പള്ളിക്കോളനിയിലെ എം.കെ ഫസലുറഹ്മാൻ"
english_title: "The youth found dead in a well in Payyannur has been identified; the deceased has been identified as M.K. Fazalur Rahman of Pallikolani."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293362/the-youth-found-dead-in-a-well-in-payyannur-has-been-identified-the-deceased-has-been-identified-as-mk-fazalur-rahman-of-pallikolani"
published_at: "2025-05-31T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ab9b777130_683ab1d952da7_dead.jpg"
keywords: []
---

# പയ്യന്നൂരിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു ; മരിച്ചത് പള്ളിക്കോളനിയിലെ എം.കെ ഫസലുറഹ്മാൻ

> **Lead Summary:** കണ്ണൂർ : പയ്യന്നൂരിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു . പള്ളിക്കോളനിയിലെ എം.കെ.ഫസലുറഹ്മാനാണ് മരിച്ചത്. എട്ടിക്കുളം കക്കംപാറ പള്ളി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത് .

## Article Content

കണ്ണൂർ : പയ്യന്നൂരിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു . പള്ളിക്കോളനിയിലെ എം.കെ.ഫസലുറഹ്മാനാണ് മരിച്ചത്. എട്ടിക്കുളം കക്കംപാറ പള്ളി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത് .

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. എട്ടിക്കുളത്തെ അബ്ദുറഹിമാൻ്റെയും പരേതയായ സുബൈദയുടെയും മകനാണ്. സഹോദരങ്ങൾ: റാഷിദ്, റഷീദ .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293362/the-youth-found-dead-in-a-well-in-payyannur-has-been-identified-the-deceased-has-been-identified-as-mk-fazalur-rahman-of-pallikolani)