കുഞ്ഞിപ്പള്ളിയില്‍ ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിനിടിച്ചു ; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കുഞ്ഞിപ്പള്ളിയില്‍ ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിനിടിച്ചു ;  ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
May 31, 2025 11:35 AM | By Rajina Sandeep

കുഞ്ഞിപ്പള്ളി:  (www.panoornews.in)കുഞ്ഞിപ്പള്ളി റെയിൽവെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. പശ്ചിമ ബംഗാൾ സിലുഗുഡി സ്വദേശി രാജേഷ് റായിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.


ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ഒരു ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറിയ രാജേഷിനെ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു.


തലശ്ശേരിയിൽ താമസിക്കുന്ന രാജേഷ് റായി നിർമാണ ജോലിക്കായി വടകരയിൽ എത്തി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ചോമ്പാല പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Train hits migrant worker while crossing tracks in Kunjippally; Tragic end for migrant worker

Next TV

Related Stories
മൂന്നാംപക്കം കണ്ടെത്തി ;  കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത്  ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ  കണ്ടെത്തി

Jun 1, 2025 10:22 PM

മൂന്നാംപക്കം കണ്ടെത്തി ; കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി

കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി...

Read More >>
സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

Jun 1, 2025 09:46 PM

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു...

Read More >>
കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

Jun 1, 2025 03:46 PM

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച്...

Read More >>
വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ  കമ്മീഷണർ ആദരിച്ചു.

Jun 1, 2025 01:26 PM

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ ആദരിച്ചു.

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ...

Read More >>
വടകരയിൽ   മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത്  ഹർത്താൽ

Jun 1, 2025 10:05 AM

വടകരയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത് ഹർത്താൽ

വടകരയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത് ...

Read More >>
കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്  ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

May 31, 2025 10:36 PM

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ...

Read More >>
Top Stories










News Roundup