ഗെറ്റ് റെഡി ; സ്കൂളുകൾ തിങ്കളാഴ്ച തന്നെ തുറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഗെറ്റ്  റെഡി  ; സ്കൂളുകൾ തിങ്കളാഴ്ച തന്നെ  തുറക്കുമെന്ന്  മന്ത്രി വി.ശിവൻകുട്ടി
May 31, 2025 11:19 AM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ രണ്ടാം തീയതി തുറക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന.

ഇന്നത്തേയും നാളത്തെയും കാലാവസ്ഥ നോക്കി അന്തിമ തീരുമാനമെടുക്കുമെന്നും ശിവൻ കുട്ടി പറഞ്ഞു. കനത്ത മഴക്കിടെയിലും ഇത്തവണ സ്കൂളുകൾ പൊളിഞ്ഞുവീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ രണ്ടിന് നടക്കും. പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകും. പ്രവേശനോത്സവത്തിനു വേണ്ടിയുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി മന്ത്രി പറഞ്ഞു.

Minister V. Sivankutty says schools will open on Monday

Next TV

Related Stories
മൂന്നാംപക്കം കണ്ടെത്തി ;  കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത്  ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ  കണ്ടെത്തി

Jun 1, 2025 10:22 PM

മൂന്നാംപക്കം കണ്ടെത്തി ; കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി

കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി...

Read More >>
സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

Jun 1, 2025 09:46 PM

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു...

Read More >>
കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

Jun 1, 2025 03:46 PM

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച്...

Read More >>
വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ  കമ്മീഷണർ ആദരിച്ചു.

Jun 1, 2025 01:26 PM

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ ആദരിച്ചു.

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ...

Read More >>
വടകരയിൽ   മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത്  ഹർത്താൽ

Jun 1, 2025 10:05 AM

വടകരയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത് ഹർത്താൽ

വടകരയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത് ...

Read More >>
കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്  ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

May 31, 2025 10:36 PM

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ...

Read More >>
Top Stories










News Roundup