---
title: "കായികാധ്യാപകൻ പാത്തിപ്പാലത്തെ വി.കെമിത്രൻ ഇനി ഓർമ്മ; സംസ്കാരം ഇന്നുച്ചക്ക്  "
english_title: "Physical education teacher V. Kemitran of Pathipalam is now remembered; funeral will be held today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293275/physical-education-teacher-v-kemitran-of-pathipalam-is-now-remembered-funeral-will-be-held-today"
published_at: "2025-05-31T08:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a708ac30b8_Untitled-1_copy.jpg"
keywords: []
---

# കായികാധ്യാപകൻ പാത്തിപ്പാലത്തെ വി.കെമിത്രൻ ഇനി ഓർമ്മ; സംസ്കാരം ഇന്നുച്ചക്ക്  

> **Lead Summary:** പാനൂർ : കോട്ടയം മലബാർ ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ റിട്ട: കായികാധ്യാപകൻ പാത്തിപ്പാലം കൊട്ടയോടന്റവിട വികെ മിത്രൻ അന്തരിച്ചു. സംസ്കാരം ശനി ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ദീർഘകാലം ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

## Article Content

പാനൂർ : കോട്ടയം മലബാർ ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ റിട്ട: കായികാധ്യാപകൻ പാത്തിപ്പാലം കൊട്ടയോടന്റവിട വികെ മിത്രൻ അന്തരിച്ചു. സംസ്കാരം ശനി ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ദീർഘകാലം ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

പൗരപ്രമുഖനും, പ്രോലിറ്റേറിയൻ വായനശാല സ്ഥാപക അംഗവുമാണ്. ഭാര്യ: പൊന്നമ്പത്ത് കാർത്ത്യായനി. മക്കൾ : ശരത് കുമാർ (ബിസിനസ്) , അഡ്വ: രഞ്ജിത്ത് , പ്രേംജിത്ത്, റോഷിണി (പേട്ട).മരുമക്കൾ : ലിഷ, സ്വപ്ന, സുജിഷ, ജനാർദ്ദൻ (സിദ്ദപുരം). സഹോദരങ്ങൾ: വേണുഗോപാൽ, സുരേന്ദ്രൻ, ജയവർദ്ദനൻ, കവിരാജ്, സുഭാഷിണി, പരേതരായ സോമസുന്ദരം, ഉദയകുമാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293275/physical-education-teacher-v-kemitran-of-pathipalam-is-now-remembered-funeral-will-be-held-today)