---
title: "പാനൂരിൽ യുവതികളെ ശല്യം ചെയ്തു ; യുവാവിന് നാട്ടുകാരുടെ 'തിരുമ്മൽ',  പിന്നാലെ  കേസും"
english_title: "Young women were harassed in Panur; Locals 'scold' the young man, followed by a case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293206/young-women-were-harassed-in-panur-locals-scold-the-young-man-followed-by-a-case"
published_at: "2025-05-30T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839a2f9e9fd5_Untitled-8_copy.jpg"
keywords: []
---

# പാനൂരിൽ യുവതികളെ ശല്യം ചെയ്തു ; യുവാവിന് നാട്ടുകാരുടെ 'തിരുമ്മൽ',  പിന്നാലെ  കേസും

> **Lead Summary:** പാനൂർ: പാനൂരിൽ യുവതികളെ ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശിയായ മോഹിദ് ചൗഹാനെതിരെയാണ് കേസെടുത്തത്.

## Article Content

പാനൂർ: പാനൂരിൽ യുവതികളെ ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശിയായ മോഹിദ് ചൗഹാനെതിരെയാണ് കേസെടുത്തത്.

പാനൂർ എം ആർ എ ബേക്കറിയിലെ ജോലിക്കാരനാണ് ഇയാൾ. എന്നാൽ കുറച്ചു ദിവസങ്ങളായി ജോലിക്ക് വരാറില്ലായിരുന്നു. ഇയാൾ നാട്ടുകാരുടെ കൈ കരുത്തറിഞ്ഞതായും വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293206/young-women-were-harassed-in-panur-locals-scold-the-young-man-followed-by-a-case)