---
title: "പയ്യന്നൂരിൽ കിണറ്റിൽ അജ്ഞാത മൃതദേഹം ; അന്വേഷണം ഊർജിതം"
english_title: "Unknown body found in well in Payyannur; investigation intensifies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293159/unknown-body-found-in-well-in-payyannur-investigation-intensifies"
published_at: "2025-05-30T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68396f674df68_Untitled-4_copy.jpg"
keywords: []
---

# പയ്യന്നൂരിൽ കിണറ്റിൽ അജ്ഞാത മൃതദേഹം ; അന്വേഷണം ഊർജിതം

> **Lead Summary:** കണ്ണൂർ : എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം. ഇന്ന് രാവിലെയാണ് സമീപ വാസികൾ മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടത്.

## Article Content

കണ്ണൂർ : എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം. ഇന്ന് രാവിലെയാണ് സമീപ വാസികൾ മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമം നടക്കുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293159/unknown-body-found-in-well-in-payyannur-investigation-intensifies)