---
title: " എലാങ്കോട്  മമ്മളിൽ താഴെ കുനിയിൽ പ്രസന്ന അന്തരിച്ചു"
english_title: "Prasanna passed away at Kuniyil, Elangode, Mammal."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293148/prasanna-passed-away-at-kuniyil-elangode-mammal"
published_at: "2025-05-30T13:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68396a79e837a_Untitled-3_copy.jpg"
keywords: []
---

#  എലാങ്കോട്  മമ്മളിൽ താഴെ കുനിയിൽ പ്രസന്ന അന്തരിച്ചു

> **Lead Summary:** പാനൂർ : എലാങ്കോട്പുല്ലമ്പ്ര ദേവീക്ഷേത്രത്തിനു സമീപം മമ്മളിൽ താഴെ കുനിയിൽ പ്രസന്ന അന്തരിച്ചു. പരേതനായ പൊറായി കുഞ്ഞിക്കണ്ണൻ്റെയും ഓണിയൻ നാരായണിയുടെയും മകളാണ്.

## Article Content

പാനൂർ : എലാങ്കോട്പുല്ലമ്പ്ര ദേവീക്ഷേത്രത്തിനു സമീപം മമ്മളിൽ താഴെ കുനിയിൽ പ്രസന്ന അന്തരിച്ചു. പരേതനായ പൊറായി കുഞ്ഞിക്കണ്ണൻ്റെയും ഓണിയൻ നാരായണിയുടെയും മകളാണ്.

സഹോദരങ്ങൾ:ദേവി,വിമല ,സരള,സജിത.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293148/prasanna-passed-away-at-kuniyil-elangode-mammal)