---
title: "പേരാമ്പ്രയിൽ സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു"
english_title: "Householder dies after being shocked by switchboard in Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292395/householder-dies-after-being-shocked-by-switchboard-in-perambra"
published_at: "2025-05-26T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683494387d4aa_download_(1).jpg"
keywords: []
---

# പേരാമ്പ്രയിൽ സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര കല്പത്തൂരിൽ വൈദ്യുതി സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ചെറുകുന്നുമ്മൽ പ്രഭാകരൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം

## Article Content

പേരാമ്പ്ര: പേരാമ്പ്ര കല്പത്തൂരിൽ വൈദ്യുതി സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ചെറുകുന്നുമ്മൽ പ്രഭാകരൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292395/householder-dies-after-being-shocked-by-switchboard-in-perambra)