---
title: "കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക് ; ഒരാൾക്ക് ഗുരുതരം "
english_title: "2 people injured in lightning strike in Kannur; one seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292361/2-people-injured-in-lightning-strike-in-kannur-one-seriously-injured"
published_at: "2025-05-26T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683473eba73dd_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക് ; ഒരാൾക്ക് ഗുരുതരം 

> **Lead Summary:**  കണ്ണൂർ : കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക്. എളയാവൂർ മുണ്ടയാട് ഭാരത് ബ്രഡ് ഗോഡൗൺ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പിലെ രതീഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ രാജീവന്റെ നില ഗുരുതരമാണ്.

## Article Content

 കണ്ണൂർ : കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക്. എളയാവൂർ മുണ്ടയാട് ഭാരത് ബ്രഡ് ഗോഡൗൺ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പിലെ രതീഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ രാജീവന്റെ നില ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292361/2-people-injured-in-lightning-strike-in-kannur-one-seriously-injured)