---
title: "ദുരിത പെയ്ത്ത്  തുടരും ; നാളെയും കണ്ണൂരിൽ റെഡ് അലർട്ട്              "
english_title: "Rains will continue; Red alert in Kannur tomorrow as well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292339/rains-will-continue-red-alert-in-kannur-tomorrow-as-well"
published_at: "2025-05-26T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6834554872f0e_rain-in-kerala-social-400x240.jpg"
keywords: []
---

# ദുരിത പെയ്ത്ത്  തുടരും ; നാളെയും കണ്ണൂരിൽ റെഡ് അലർട്ട്              

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് അതിതീവ്ര മഴ ചൊവ്വാഴ്ചയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് അതിതീവ്ര മഴ ചൊവ്വാഴ്ചയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യപിച്ചു.കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്

കേരള തീരത്ത് നാളെ രാത്രി 8.30 വരെ ഉയർന്ന തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292339/rains-will-continue-red-alert-in-kannur-tomorrow-as-well)