---
title: "കരിയാട്  പള്ളിക്കുനി ശ്രീ പരദേവതാക്ഷേത്രത്തിൽ നവീകരണ കലശ നിധി സമാഹരണത്തിന്  തുടക്കം"
english_title: "Collection of renovation kalash fund begins at Sree Paradevathakshetram, Kariyad Pallikkuni"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292272/collection-of-renovation-kalash-fund-begins-at-sree-paradevathakshetram-kariyad-pallikkuni"
published_at: "2025-05-26T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683412fa0eefd_rgrgrgrg.jpg"
keywords: []
---

# കരിയാട്  പള്ളിക്കുനി ശ്രീ പരദേവതാക്ഷേത്രത്തിൽ നവീകരണ കലശ നിധി സമാഹരണത്തിന്  തുടക്കം

> **Lead Summary:** കരിയാട്: 2027 ലെ ഉത്തരായന കാലത്ത് നടക്കുന്ന നവീകരണ കലശത്തിന്റെ നിധി സമാഹരണം ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് എൻ.സി.ടി വിജയകുമാറിൽ നിന്നും നവീകരണകലശ കമ്മിറ്റിയുടെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ എൻ.ശ്രീധറൻ മാസ്റ്റർ എറ്റുവാങ്ങി. ടി.എം.ബാബുരാജ് മാസ്റ്റർ, ശശിധരൻ പറമ്പത്ത് . സന്തോഷ്. വി. കരിയാട് എന്നിവർ സംബന്ധിച്ചു

## Article Content

കരിയാട്: 2027 ലെ ഉത്തരായന കാലത്ത് നടക്കുന്ന നവീകരണ കലശത്തിന്റെ നിധി സമാഹരണം ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് എൻ.സി.ടി വിജയകുമാറിൽ നിന്നും നവീകരണകലശ കമ്മിറ്റിയുടെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ എൻ.ശ്രീധറൻ മാസ്റ്റർ എറ്റുവാങ്ങി. ടി.എം.ബാബുരാജ് മാസ്റ്റർ, ശശിധരൻ പറമ്പത്ത് . സന്തോഷ്. വി. കരിയാട് എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292272/collection-of-renovation-kalash-fund-begins-at-sree-paradevathakshetram-kariyad-pallikkuni)