---
title: "മാനന്തവാടിയില്‍ കാണാതായ കുട്ടിയെ കണ്ടെത്തി ;  അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷ് പിടിയിൽ"
english_title: "Missing child found in Mananthavady; Dileesh, accused of stabbing his mother to death, arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292247/missing-child-found-in-mananthavady-dileesh-accused-of-stabbing-his-mother-to-death-arrested"
published_at: "2025-05-26T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833f777973d3_6833f41354f7c_rain.jpg"
keywords: []
---

# മാനന്തവാടിയില്‍ കാണാതായ കുട്ടിയെ കണ്ടെത്തി ;  അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷ് പിടിയിൽ

> **Lead Summary:** മാനന്തവാടിയിൽ കാണാതായ കുട്ടിയെ കണ്ടെത്തി. അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷിനൊപ്പമാണ് ഒമ്പത് വയസുകാരിയായ കുട്ടിയെ കണ്ടെത്തിയത്.

## Article Content

മാനന്തവാടിയിൽ കാണാതായ കുട്ടിയെ കണ്ടെത്തി. അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷിനൊപ്പമാണ് ഒമ്പത് വയസുകാരിയായ കുട്ടിയെ കണ്ടെത്തിയത്.

അടുത്ത തോട്ടത്തിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292247/missing-child-found-in-mananthavady-dileesh-accused-of-stabbing-his-mother-to-death-arrested)