മാനന്തവാടിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിനിടെ കാണാതായ ഒമ്പതു വയസുകാരിയെ കണ്ടെത്താനായില്ല ; പ്രതിക്കായും തെരച്ചിൽ

മാനന്തവാടിയിൽ  യുവതി കൊല്ലപ്പെട്ട സംഭവത്തിനിടെ  കാണാതായ ഒമ്പതു വയസുകാരിയെ കണ്ടെത്താനായില്ല ;  പ്രതിക്കായും തെരച്ചിൽ
May 26, 2025 09:02 AM | By Rajina Sandeep

(www.panoornews.in)മാനന്തവാടി അപ്പപ്പാറയിൽ കൊല്ലപ്പെട്ട യുവതി മകൾക്കായി തെരച്ചിൽ ഊർജിതം. ഒമ്പതു വയസ്സുള്ള മകളെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. പ്രവീണയും മക്കളും താമസിച്ചിരുന്നത് അപ്പപ്പാറ വാകേരിയിലാണ്. വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്. ഇത് പൊലീസിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.


പ്രവീണയെ കൊലപ്പെടുത്തിയ പങ്കാളി ദിലീഷിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രവീണയുടെ മറ്റാരു മകൾ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടുപോയോ കുട്ടി ഓടിപ്പോയതാണോ എന്നതിൽ അവ്യക്തതതയുണ്ട്.അപ്പപ്പാറയിലെ എസ്റ്റേറ്റ് മേഖലയിൽ ഒറ്റപ്പെട്ട സ്ഥലത്താണ് പ്രവീണ താമസിച്ചിരുന്നത്. വന്യമൃഗങ്ങളുള്ള മേഖലയിൽ വെച്ച കുട്ടിയെ കാണാതായതിൽ ആശങ്കയുണ്ട്.


പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാണ്. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്നാണ് വനമേഖലയിലടക്കം തെരച്ചിൽ നടത്തുന്നത്. ഇതിനിടെ, കഴുത്തിലും ചെവിക്കും വെട്ടുകൊണ്ടു പരിക്കേറ്റ 14 വയസുകാരിയായ മൂത്തമകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Nine-year-old girl missing in Mananthavady murder case not found; search underway for accused

Next TV

Related Stories
കണ്ണൂരിൽ ഏറ്റവും അധികം മഴ ലഭിച്ചത് പന്ന്യന്നൂരും, പിണറായിലും

May 27, 2025 11:12 PM

കണ്ണൂരിൽ ഏറ്റവും അധികം മഴ ലഭിച്ചത് പന്ന്യന്നൂരും, പിണറായിലും

കണ്ണൂരിൽ ഏറ്റവും അധികം മഴ ലഭിച്ചത് പന്ന്യന്നൂരും,...

Read More >>
യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന്  ഗതാഗതം നിരോധിച്ചു

May 27, 2025 11:08 PM

യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിരോധിച്ചു

യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിരോധിച്ചു...

Read More >>
സേവ് കരിയാട് ഡയാലിസിസ് സെൻറർ ഫോറത്തിൻ്റെ നേതൃതൃത്തിൽ പാനൂർ നഗരസഭ ചെയർമാന് കെ. പി ഹാഷിമിന് നിവേദനം നൽകി

May 27, 2025 10:16 PM

സേവ് കരിയാട് ഡയാലിസിസ് സെൻറർ ഫോറത്തിൻ്റെ നേതൃതൃത്തിൽ പാനൂർ നഗരസഭ ചെയർമാന് കെ. പി ഹാഷിമിന് നിവേദനം നൽകി

സേവ് കരിയാട് ഡയാലിസിസ് സെൻറർ ഫോറത്തിൻ്റെ നേതൃതൃത്തിൽ പാനൂർ നഗരസഭ ചെയർമാന് കെ. പി ഹാഷിമിന് നിവേദനം...

Read More >>
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

May 27, 2025 09:33 PM

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ...

Read More >>
ചമ്പാട്  കനത്ത മഴയിലും, കാറ്റിലും കടപുഴകി വീടിന് മുകളിലേക്ക്  വീഴാറായി 2 തെങ്ങുകൾ ;   അതി  സാഹസീകമായി മുറിച്ച് നീക്കി പാനൂർ ഫയർഫോഴ്സും, നാട്ടുകാരും

May 27, 2025 07:36 PM

ചമ്പാട് കനത്ത മഴയിലും, കാറ്റിലും കടപുഴകി വീടിന് മുകളിലേക്ക് വീഴാറായി 2 തെങ്ങുകൾ ; അതി സാഹസീകമായി മുറിച്ച് നീക്കി പാനൂർ ഫയർഫോഴ്സും, നാട്ടുകാരും

ചമ്പാട് കനത്ത മഴയിലും, കാറ്റിലും കടപുഴകി വീടിന് മുകളിലേക്ക് വീഴാറായി 2 തെങ്ങുകൾ ; അതി സാഹസീകമായി മുറിച്ച് നീക്കി പാനൂർ ഫയർഫോഴ്സും,...

Read More >>
Top Stories










News Roundup