മരം വീണ് ഇലക്ട്രിക്ക് ലൈൻ പൊട്ടി തോട്ടിൽ വീണു ; കോഴിക്കോട് മീൻ പിടിക്കുന്നതിനിടെ സഹോദരങ്ങളായ കുട്ടികൾക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

മരം വീണ് ഇലക്ട്രിക്ക് ലൈൻ പൊട്ടി തോട്ടിൽ വീണു ;  കോഴിക്കോട്  മീൻ പിടിക്കുന്നതിനിടെ  സഹോദരങ്ങളായ കുട്ടികൾക്ക്  ഷോക്കേറ്റ് ദാരുണാന്ത്യം
May 26, 2025 08:14 AM | By Rajina Sandeep

കോഴിക്കോട്:  (www.panoornews.in)കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ചന്ദ്രൻകുന്നേൽ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന്‍ ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.


തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതിൽ വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു. വൈദ്യുതി ലൈൻ ഓഫ് ചെയ്ത് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

A tree fell and broke an electric line, causing it to fall into a stream; siblings were shocked and tragically killed while fishing in Kozhikode

Next TV

Related Stories
കണ്ണൂരിൽ ഏറ്റവും അധികം മഴ ലഭിച്ചത് പന്ന്യന്നൂരും, പിണറായിലും

May 27, 2025 11:12 PM

കണ്ണൂരിൽ ഏറ്റവും അധികം മഴ ലഭിച്ചത് പന്ന്യന്നൂരും, പിണറായിലും

കണ്ണൂരിൽ ഏറ്റവും അധികം മഴ ലഭിച്ചത് പന്ന്യന്നൂരും,...

Read More >>
യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന്  ഗതാഗതം നിരോധിച്ചു

May 27, 2025 11:08 PM

യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിരോധിച്ചു

യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിരോധിച്ചു...

Read More >>
സേവ് കരിയാട് ഡയാലിസിസ് സെൻറർ ഫോറത്തിൻ്റെ നേതൃതൃത്തിൽ പാനൂർ നഗരസഭ ചെയർമാന് കെ. പി ഹാഷിമിന് നിവേദനം നൽകി

May 27, 2025 10:16 PM

സേവ് കരിയാട് ഡയാലിസിസ് സെൻറർ ഫോറത്തിൻ്റെ നേതൃതൃത്തിൽ പാനൂർ നഗരസഭ ചെയർമാന് കെ. പി ഹാഷിമിന് നിവേദനം നൽകി

സേവ് കരിയാട് ഡയാലിസിസ് സെൻറർ ഫോറത്തിൻ്റെ നേതൃതൃത്തിൽ പാനൂർ നഗരസഭ ചെയർമാന് കെ. പി ഹാഷിമിന് നിവേദനം...

Read More >>
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

May 27, 2025 09:33 PM

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ...

Read More >>
ചമ്പാട്  കനത്ത മഴയിലും, കാറ്റിലും കടപുഴകി വീടിന് മുകളിലേക്ക്  വീഴാറായി 2 തെങ്ങുകൾ ;   അതി  സാഹസീകമായി മുറിച്ച് നീക്കി പാനൂർ ഫയർഫോഴ്സും, നാട്ടുകാരും

May 27, 2025 07:36 PM

ചമ്പാട് കനത്ത മഴയിലും, കാറ്റിലും കടപുഴകി വീടിന് മുകളിലേക്ക് വീഴാറായി 2 തെങ്ങുകൾ ; അതി സാഹസീകമായി മുറിച്ച് നീക്കി പാനൂർ ഫയർഫോഴ്സും, നാട്ടുകാരും

ചമ്പാട് കനത്ത മഴയിലും, കാറ്റിലും കടപുഴകി വീടിന് മുകളിലേക്ക് വീഴാറായി 2 തെങ്ങുകൾ ; അതി സാഹസീകമായി മുറിച്ച് നീക്കി പാനൂർ ഫയർഫോഴ്സും,...

Read More >>
Top Stories










News Roundup