(www.panoornews.in)തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടരി കെ.പി. സാജു ഉദ്ഘാടനം ചെയ്തു.



മണ്ഡലം പ്രസിഡൻ പ്രസിഡന്റ് എടവന സജീവൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. കുമാരൻ, എം.പി. ഉത്തമൻ, വിജേഷ്.കെ.കെ, ശശികുമാർ.എ, സി.എൻ. പവിത്രൻ, എം.പി.നാരായണൻ, എ.പി. ഫൈസൽ നേതൃത്വം നൽകി
Rajiv Gandhi Martyrdom Day was observed under the leadership of the Triprangotoor Constituency Congress Committee.
