---
title: "സംസ്ഥാനത്ത് അതിശക്തമായ മഴ ; കണ്ണൂരും, കോഴിക്കോടും ഉൾപ്പടെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Heavy rains in the state; Orange alert in 4 districts including Kannur and Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/291127/heavy-rains-in-the-state-orange-alert-in-4-districts-including-kannur-and-kozhikode"
published_at: "2025-05-20T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682c143daf511_Untitled-2_copy.jpg"
keywords: []
---

# സംസ്ഥാനത്ത് അതിശക്തമായ മഴ ; കണ്ണൂരും, കോഴിക്കോടും ഉൾപ്പടെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

## Article Content

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ഈ ജില്ലകളിൽ അതിശക്തമായ മഴക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ബാക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/291127/heavy-rains-in-the-state-orange-alert-in-4-districts-including-kannur-and-kozhikode)