മനേക്കര :(www.panoornews.in)പന്ന്യന്നൂർ മനേക്കരയിലെ നാമത്ത് പൊയിൽ നാണി ( 91 ) അന്തരിച്ചു. ഭർത്താവ് : പരേതനായ കൃഷ്ണൻ.



മക്കൾ: എൻ. പി രാജൻ ( സി പി എം പന്ന്യന്നൂർ ലോക്കൽ കമ്മിറ്റി അംഗം, റിട്ട. പി.എസ്.സി. അണ്ടർ സെക്രട്ടറി), മുകുന്ദൻ (സി.പി എം.മനേക്കര ഷെൽട്ടർ ബ്രാഞ്ച് സെക്രട്ടറി, റിട്ട. ഇൻസ്പെക്ടർ , പോലീസ് ) മരുമക്കൾ ; ചന്ദ്രി. എൻ., ഉഷ. പി. സഹോദരങ്ങൾ: പരേതരായ . മാതു . കൃഷ്ണൻ,കുങ്കി . ചാത്തുക്കുട്ടി, കല്യാണി , ഗോവിന്ദൻ, അനന്തൻ, കുമാരൻ. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ.
Namath Poyil Nani of Manekkara passed away.
