കൂത്തുപറമ്പ്: നീരോളിചാലിൽ മംഗൾഹൗസ് വിജയൻ നമ്പ്യാർ (75) (Rdt. അക്കൗണ്ട്സ് ഓഫീസർ KSEB) നിര്യാതനായി.



ഭാര്യ : തങ്കമണി എം പിമക്കൾ : ശ്രീജിത്ത്. എം. പി , സബ്ന. എം.പി (പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ)
മരുമകൻ: ഷിജു കെ ദാസ്. പേരാമ്പ്ര.
സഹോദരങ്ങൾ : നളിനി (മല്ലിക), രാജഗോപാൽ നമ്പ്യാർ (മട്ടന്നൂർ), പരേതനായ ബാലൻ നമ്പ്യാർ.
സംസ്ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക് കൂത്തുപറമ്പ് വലിയവെളിച്ചം സ്മശാനത്തിൽ
Vijayan Nambiar, a resident of Mangal House, passed away in Koothuparamba Neerolichal.
