ചമ്പാട്: (www.panoornews.in) ചമ്പാട് മനയത്ത് കുനിയിൽ ജാനു (77) നിര്യാതയായി.പരേതനായ മനയത്ത് കുനിയിൽ കൃഷ്ണനാണ് ഭർത്താവ്. ഗിരിജ, ജയരാജൻ, സതീശൻമാസ്റ്റർ, (പ്രിൻസിപ്പാൾ, വിദ്യാഭവൻ, ചമ്പാട്, സിപിഎം കാർഗിൽ ബ്രാഞ്ച് അംഗം), സരിത, പ്രവീൺ, മരുമക്കൾ : വത്സൻ(ചമ്പാട്), മുരളിധരൻ (ആറാം മൈൽ) ജീജ, സിന്ധുസതീശൻ,. സംസ്കാരം ഇന്ന് 2മണിക്ക് വീട്ടു വളപ്പിൽ.
Janu (77) passed away at Manayat Kuniya in Chambad.
