(www.panoornews.in)ബദൗൺ ജില്ലയിലാണ് ഹൃദയം ഭേദകമായ സംഭവം. ഇതിൻ്റെ ചില വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



ബദൗണിലെ നൂർപുരിലെ പിനോയ് ഗ്രാമത്തിൽ ഇസ്ലാംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കുടുംബം. ആഘോഷങ്ങൾ കൊഴുക്കുന്നതിനിടെയാണ് മരണമെത്തിയത്.
ഹൽദി ആഘോഷം ഏതാണ്ട് പൂർത്തിയായി, അതിഥികൾ പോയ ശേഷം വീട്ടുകാർ പാട്ടൊക്കെയിട്ട് നൃത്തം ചെയ്യുകയായിരുന്നു. ബന്ധുക്കൾക്കൊപ്പം 22കാരി ആവേശ ത്തോടെ ചുവട് വയ്ക്കുകയായിരുന്നു. ഇതിനിടെ യുവതി പെട്ടെന്ന് കുഴഞ്ഞു വീഴുകയും ചെയ്‌തു.
ഉടനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോ ഴേക്കും യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം വരൻ്റെ വിവാഹ ഘോഷയാത്ര എത്തേണ്ടയിടത്താണ് നവവധുവിൻ്റെ മൃതശരീരമെ ത്തിയത്. യുവതിയുടെ മാതാവ് ഷോക്കിൽ ബോധരഹിത യായി വീണു. പിതാവിനും ബന്ധുക്കൾക്കും യുവതിയുടെ വിയോഗം വിശ്വസിക്കാ നായിട്ടില്ല.
ബദൗൺ ജില്ലയിലാണ് ഹൃദയം ഭേദകമായ സംഭവം. ഇതിൻ്റെ ചില വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബദൗണിലെ നൂർപുരിലെ പിനോയ് ഗ്രാമത്തിൽ ഇസ്ലാംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കുടുംബം. ആഘോഷങ്ങൾ കൊഴുക്കുന്നതിനിടെയാണ് മരണമെത്തിയത്. ഹൽദി ആഘോഷം ഏതാണ്ട് പൂർത്തിയായി, അതിഥികൾ പോയ ശേഷം വീട്ടുകാർ പാട്ടൊക്കെയിട്ട് നൃത്തം ചെയ്യുകയായിരുന്നു. ബന്ധുക്കൾക്കൊപ്പം 22കാരി ആവേശ ത്തോടെ ചുവട് വയ്ക്കുകയായിരുന്നു. ഇതിനിടെ യുവതി പെട്ടെന്ന് കുഴഞ്ഞു വീഴുകയും ചെയ്‌തു. ഉടനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോ ഴേക്കും യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം വരൻ്റെ വിവാഹ ഘോഷയാത്ര എത്തേണ്ടയിടത്താണ് നവവധുവിൻ്റെ മൃതശരീരമെ ത്തിയത്. യുവതിയുടെ മാതാവ് ഷോക്കിൽ ബോധരഹിത യായി വീണു. പിതാവിനും ബന്ധുക്കൾക്കും യുവതിയുടെ വിയോഗം വിശ്വസിക്കാ നായിട്ടില്ല.
A newlywed collapsed and died while dancing at a haldi celebration.
