---
title: "വടകര സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്താൽ  അന്തരിച്ചു."
english_title: "A Vadakara native passed away in Kuwait due to a heart attack."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/288039/a-vadakara-native-passed-away-in-kuwait-due-to-a-heart-attack"
published_at: "2025-05-05T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68186a755ebad_Untitled-3_copy.jpg"
keywords: []
---

# വടകര സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്താൽ  അന്തരിച്ചു.

> **Lead Summary:** വടകര:(www.panoornews.in0 വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ അന്തരിച്ചു. കുനിങ്ങാട്ടുമീത്തൽ മഹേഷ് ആണ് മരിച്ചത്. കുവൈത്ത് സിറ്റി മർഗാബിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: ഗോപീദാസ്.ഭാര്യ: പ്രസീന.

## Article Content

വടകര:(www.panoornews.in0 വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ അന്തരിച്ചു. കുനിങ്ങാട്ടുമീത്തൽ മഹേഷ് ആണ് മരിച്ചത്. കുവൈത്ത് സിറ്റി മർഗാബിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: ഗോപീദാസ്.ഭാര്യ: പ്രസീന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/288039/a-vadakara-native-passed-away-in-kuwait-due-to-a-heart-attack)